Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാകദന്ത ഗവേഷണന്യായത്തിന് സമാനമായ പഴഞ്ചൊല്ല് ഏത്?

Aഅങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല

Bഅങ്ങാടിയിൽ പോകാൻ ചങ്ങാതി വേണ്ട

Cഅങ്ങുമിങ്ങും പോയാൽ എങ്ങുമെത്താ

Dഅങ്ങില്ലലാപ്പൊങ്ങിന്റെ വേര് കിളയ്ക്കാമോ

Answer:

D. അങ്ങില്ലലാപ്പൊങ്ങിന്റെ വേര് കിളയ്ക്കാമോ

Read Explanation:

കാകദന്ത ഗവേഷണന്യായം എന്നത് ഇല്ലാത്ത ഒരു കാര്യം അന്വേഷിച്ച് സമയം പാഴാക്കുന്നതിനെ സൂചിപ്പിക്കുന്നു. "അങ്ങില്ലലാപ്പൊങ്ങിന്റെ വേര് കിളയ്ക്കാമോ" എന്ന പഴഞ്ചൊല്ലും നിലവിലില്ലാത്ത ഒന്നിനെ തേടിനടക്കുന്നതിനെ അർഥമാക്കുന്നതിനാൽ ഇതാണ് ഇതിന് ഏറ്റവും അനുയോജ്യമായ സമാന പഴഞ്ചൊല്ല്.


Related Questions:

"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?
കൂട്ടത്തിൽപ്പെടാത്ത ചൊല്ലേത്?
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
' നശിപ്പിക്കുക ' എന്നർത്ഥം വരുന്ന ശൈലി ഏത് ?