Challenger App

No.1 PSC Learning App

1M+ Downloads
അഗ്നി എന്ന പദത്തിന് പര്യായമായി വരുന്ന പദക്കൂട്ടം കണ്ടെത്തുക :

Aതോയം, സലിലം

Bഅനലൻ, വഹ്നി

Cഅനിലൻ, മാരുതൻ

Dഏണം, ഹരിണം

Answer:

B. അനലൻ, വഹ്നി

Read Explanation:

പര്യായം

  • അഗ്നി - അനലൻ, വഹ്നി

  • കാറ്റ് - പവനൻ,മാരുതൻ,അനിലൻ

  • ജലം - തോയം, സലിലം

  • മാൻ - ഏണം, ഹരിണം


Related Questions:

താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?
അഗ്നി - പര്യായപദം എഴുതുക.
കൂട്ടത്തിൽ പെടാത്തത് ?
സർപ്പം എന്ന അർത്ഥം വരുന്ന പദം