App Logo

No.1 PSC Learning App

1M+ Downloads
അഗ്നി - പര്യായപദം എഴുതുക.

Aഅനിലൻ

Bഅനിലം

Cഅനലൻ

Dഅനിഷം

Answer:

C. അനലൻ

Read Explanation:

അനിലൻ : കാറ്റ് അനിലം : ജനനം,ഭയം അനിഷം : അനിഴം


Related Questions:

' ജലം' പര്യായപദമേത് ?
സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്
'ഭൂമി' എന്നർഥം വരുന്ന പദമേത്?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?