ഒറ്റപ്പദം കണ്ടെത്തുക ' ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 'Aബുഭുക്ഷുBഭൗതികംCവിവക്ഷDപിപാസുAnswer: A. ബുഭുക്ഷു Read Explanation: ഒറ്റപ്പദം ധനം ആഗ്രഹിക്കുന്നവൻ -ധനേച്ഛു അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു നയിക്കാൻ ആഗ്രഹിക്കുന്നവൻ -നിനീഷു പറയാനുള്ള ആഗ്രഹം -വിവക്ഷ ദേശീയം - ദേശത്തെ സംബന്ധിച്ചത് നിരക്ഷരൻ - അക്ഷരജ്ഞാനം ഇല്ലാത്തവൻ നിരാലംബം - ആലംബമില്ലാത്തത് Read more in App