Challenger App

No.1 PSC Learning App

1M+ Downloads
' സഹോദരിയുടെ മകൾ ' ഒറ്റപ്പദം ഏത്

Aസാല്യൻ

Bസ്നുഷ

Cഭാഗിനേയി

Dജാമാതാ

Answer:

C. ഭാഗിനേയി

Read Explanation:

ഒറ്റപ്പദം

  • ഉദ്യോഗ സംബന്ധമായത്-ഔദ്യോഗികം

  • ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍- അഭ്യുദയകാംക്ഷി

  • ഉള്ളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്-അന്തര്‍ലീനം

  • എല്ലാജനങ്ങള്‍ക്കും ഹിതകരമായ-സാര്‍വജനീനം

  • ഋഷിയെ സംബന്ധിച്ചത്-ആര്‍ഷം


Related Questions:

ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ
ഒറ്റപ്പദം കണ്ടെത്തുക 'ഭാരതത്തെ സംബന്ധിച്ചത്'
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
പതിതന്റെ ഭാവം.
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?