Challenger App

No.1 PSC Learning App

1M+ Downloads
ദേശത്തെ സംബന്ധിച്ചത്

Aദേശീയം

Bപാരത്രികം

Cഭാരതീയം

Dപ്രാദേശികം

Answer:

A. ദേശീയം

Read Explanation:

  • ഭാരതത്തെ സംബന്ധിച്ചത് - ഭാരതീയം

  • പ്രദേശത്തെ സംബന്ധിച്ചത് - പ്രാദേശികം

  • പരലോകത്തെ സംബന്ധിച്ചത് - പാരത്രികം


Related Questions:

'മകളുടെ ഭർത്താവ് 'എന്നതിൻ്റെ ഒറ്റപ്പദം കണ്ടെത്തുക
പാണ്ഡിത്യമുള്ളവൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ?
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
'അതിരില്ലാത്തത് '