App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ' എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്
  2. ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർങ്ങൾ
  3. 1976 -ലെ 42 -ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ 'എന്ന പദം ചേർത്തു
  4. ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും

    Cഎല്ലാം

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • 1946 ഡിസംബർ 13 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ജവഹർ ലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത് 

    • ആമുഖം എന്ന ആശയം കടമെടുത്തത് യു. എസ് . എ യിൽ നിന്നാണ് 

    • 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ' എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത് 

    • 1976 -ലെ 42 -ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'മതേതരത്വം (സെക്കുലർ ) ,സോഷ്യലിസം എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും 'രാജ്യത്തിന്റെ ഐക്യം ' എന്ന പ്രയോഗത്തിന് പകരം 'രാജ്യത്തിന്റെ അഖണ്ഡത ' എന്നാക്കി മാറ്റുകയും ചെയ്തു 

    • ഈ ഭേദഗതി നിലവിൽ വന്നത് - 1977 ജനുവരി 3  

    Related Questions:

    Article 356 deals with which of the following provisions of the Indian Constitution?
    Which of the following Articles of the Indian Constitution guarantees 'Equality before the Law' and 'Equal protection of the law'?
    താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?
    The provision for the establishment of an inter-state council to promote co-operative federalism is found under which Article of the Indian constitution?
    Which of the following statements is true?