സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :AവിഷംBമഷിCപാപംDകണ്ണാടിAnswer: C. പാപം Read Explanation: മുകുരം -കണ്ണാടി രുധിരം - രക്തം അഹി - സർപ്പം കായം -ശരീരം മരാളം - അരയന്നം ഉദകം - വെള്ളം മദം -അഹങ്കാരം ആട - വസ്‌ത്രംRead more in App