Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കദം എന്ന വാക്കിന്റെ സമാന പദം ഏത്?

Aമേഘം

Bആകാശം

Cരാത്രി

Dപകൽ

Answer:

A. മേഘം

Read Explanation:

സമനപദം

  • കദം - മേഘം
  • കയം - ആഴമുള്ള ജലഭാഗം
  • കേദരം - കുന്തമുന
  • കേദാരം - വയൽ
  • കൈതവം - കള്ളം
  • കൈരവം - ആമ്പൽ

Related Questions:

ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?
കൊന്നമരം എന്ന അർത്ഥം വരാത്ത പദമേത്?
'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?

"വാരണവ്യാളഭല്ലൂകവ്യകാദികൾ

മാനുഷഭോജികളായുള്ള രാക്ഷസർ" - എന്ന വരിയിൽ അടിവരയിട്ട പദത്തിൻ്റെ സമാനപദം.

സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :