App Logo

No.1 PSC Learning App

1M+ Downloads
'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?

Aസ്വർണം

Bപാമ്പ്

Cസ്വർഗം

Dകാട്

Answer:

C. സ്വർഗം

Read Explanation:

സമാനപദം

  • നാഗം -പാമ്പ്
  • നാകം - സ്വർഗം
  • രോഗം -അസുഖം
  • രോഹം - മൊട്ട്
  • ലോപം - കുറവ്
  • ലോഭം - പിശുക്ക്

Related Questions:

ദു:ഖം - സമാനപദം എഴുതുക :
' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?
"നിരാമയൻ "എന്നാൽ :
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?