Challenger App

No.1 PSC Learning App

1M+ Downloads

6123×149×12718 61^{23}\times14^{9}\times127^{18} ന്റെ യൂണിറ്റ് സ്ഥാനത്തെ അക്കം കണ്ടെത്തുക :

A1

B8

C4

D6

Answer:

D. 6

Read Explanation:



ശരിയായ ഉത്തരം:6

വിശദീകരണം:
ഓരോ സംഖ്യയുടെയും അവസാന അക്കത്തിന്റെ പവർ മാത്രം പരിശോധിക്കുക:
1. 6123 61^{23} \rightarrow അവസാന അക്കം 1 ആണ്. 1-ന്റെ ഏത് പവർ വന്നാലും അവസാന അക്കം 1 തന്നെ ആയിരിക്കും.


2. 14914^{9} \rightarrow അവസാന അക്കം 4 ആണ്. 4-ന്റെ പവർ ഒറ്റസംഖ്യ (Odd number) വന്നാൽ അവസാന അക്കം എപ്പോഴും 4 ആയിരിക്കും (ഇവിടെ പവർ 9 ആണ്).

3.12718 127^{18} \rightarrow അവസാന അക്കം 7 ആണ്. 7-ന്റെ പവർ കാണാൻ പവറിനെ (18) 4 കൊണ്ട് ഹരിച്ച് ശിഷ്ടം എടുക്കുക.18÷4 18 \div 4-ന്റെ ശിഷ്ടം 2 ആണ്. അപ്പോൾ72=49 7^2 = 49, അതായത് അവസാന അക്കം 9.

ഇനി ഇവ തമ്മിൽ ഗുണിക്കുക:36-ന്റെ യൂണിറ്റ് സ്ഥാനത്തെ അക്കം 6 ആണ്.


Related Questions:

3^3 ന്റെ എത്ര മടങ്ങാണ് 3^5 ?
2x² + 3y² = 6 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുക
image.png

 x – 1/x = ½ ആയാൽ (x ≠ 0), എന്തായിരിക്കും 4x2 + 4/x2 ന്റെ വില ?

If x = 2⁸ and xx=2yx^x = 2^y, then find the value of 'y'.