Question:

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :

A√25

B√625

C√425

D√225

Answer:

C. √425

Explanation:

425 ഒരു പൂർണ്ണവർഗ്ഗം അല്ല ബാക്കി എല്ലാം പൂർണ വർഗ്ഗങ്ങൾ ആണ്


Related Questions:

താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ?

ഒറ്റയാനെ തിരഞ്ഞെടുക്കുക :

ശ്രേണിയിലെ തെറ്റായ സംഖ്യ ഏതാണ് ?

3, 4, 10, 32, 136 , 685, 4116

ഒറ്റയാനെ കണ്ടെത്തുക.

ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത് ?