App Logo

No.1 PSC Learning App

1M+ Downloads
മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക:

A10000 രൂപ

B5000 രൂപ

C2000 രൂപ

D1000 രൂപ

Answer:

A. 10000 രൂപ

Read Explanation:

മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക 10000 രൂപ ആണ് .


Related Questions:

ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.
മൾട്ടി ടോൺഡ് ഹോൺ അല്ലെങ്കിൽ ഫ്ലാഷാർ ലൈറ്റ് പ്രവർത്തിപ്പിച്ച് പോകുന്ന എമർജൻസി വാഹനത്തിൽ നിന്ന് ഡ്രൈവർ പാലിക്കേണ്ട കുറഞ്ഞ ദൂരം:
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.
ഡ്രൈവിങ്ങിൽ MSM എന്താണ് സൂചിപ്പിക്കുന്നത്;