Challenger App

No.1 PSC Learning App

1M+ Downloads
ഫ്ളക്സ് + ഗാങ് = ..............?

Aസ്ലാഗ്

Bഅയിര്

Cലോഹം

Dഓക്സൈഡ്

Answer:

A. സ്ലാഗ്

Read Explanation:

  • ഫ്ലക്സ്, ഗാങ്ങുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ദ്രാവകാവസ്ഥയിലുള്ള ഒരു മാലിന്യത്തെ ഉണ്ടാക്കുന്നു.

  • ഈ ദ്രാവക മാലിന്യത്തെ സ്ലാഗ് (Slag) എന്ന് പറയുന്നു.

  • സ്ലാഗിന് സാധാരണയായി അയിരിനേക്കാളും ലോഹത്തേക്കാളും സാന്ദ്രത കുറവായിരിക്കും. അതിനാൽ ഇത് ദ്രാവക ലോഹത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കും.

  • ഈ സ്ലാഗ് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.


Related Questions:

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?
തണുത്ത ജലവുമായി പ്രവർത്തിക്കുന്ന ലോഹം ഏതാണ്?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?
ദ്രാവകം വാതകമായി മാറുന്ന താപനില :
ആഭരണനിർമ്മാണത്തിന് ഉപയോഗിക്കുന്നതും ഉയർന്ന മാലിയബിലിറ്റി ഉള്ളതുമായ ലോഹം ഏതാണ്?