കാൽസ്യം ഓക്സൈഡ് (ഫ്ളക്സ്) ഏത് അപദ്രവ്യവുമായി പ്രവർത്തിച്ചാണ് കാൽസ്യം സിലിക്കേറ്റ് സ്ലാഗ് ഉണ്ടാക്കുന്നത്?AസൾഫർBഫോസ്ഫറസ്Cസിലിക്കൺ ഡൈ ഓക്സൈഡ് (ഗാങ്)Dമാംഗനീസ്Answer: C. സിലിക്കൺ ഡൈ ഓക്സൈഡ് (ഗാങ്) Read Explanation: കാൽസ്യം ഓക്സൈഡ് (ഫ്ളക്സ്) അയിരിലെ SiO2 (ഗാങ്) വുമായി പ്രവർത്തിച്ച് എളുപ്പത്തിൽ ഉരുകുന്ന കാൽസ്യം സിലിക്കേറ്റ് (സ്ലാഗ്) ആയി മാറുന്നു. Read more in App