Challenger App

No.1 PSC Learning App

1M+ Downloads
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം

Aകണിയാർകളി

Bകൈകൊട്ടിക്കളി

Cപൂരക്കളി

Dകുത്തിയോട്ടപ്പാട്ട്

Answer:

B. കൈകൊട്ടിക്കളി

Read Explanation:

  • കേരളത്തിലെ കന്യകമാർ അവതരിപ്പിക്കുന്ന നാടോടി നൃത്തമാണ് കൈകൊട്ടികളി അല്ലെങ്കിൽ തിരുവാതിരകളി.

  • സംഘനൃത്തമാണിത്.

  • പ്രധാനമായും ഓണത്തിനും തിരുവാതിരയ്ക്കും അവതരിപ്പിക്കുന്നു.

  • ചെറുപ്പക്കാരും പ്രായമായവരും ഇത് അവതരിപ്പിക്കാറുണ്ട്.


Related Questions:

ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?

തന്നിരിക്കുന്ന ആത്മകഥകളിൽ ശരിയായ ഘടനയേത് ?

  1. ഓർമ്മയുടെ ഓളങ്ങളിൽ -ജി ശങ്കരക്കുറുപ്പ്
  2. ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കര പിള്ള
  3. ഓർമ്മയുടെ അറകൾ- വൈക്കം മുഹമ്മദ് ബഷീർ
    കേരളത്തിലെ ആദ്യമഹാകാവ്യം?
    സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?
    അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു