App Logo

No.1 PSC Learning App

1M+ Downloads
രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും

Aന്യൂനതമ ഉപരി പരിബന്ധം ഉണ്ടാകും

Bഉച്ചതമ നീചപരിബന്ധം ഉണ്ടാകും

C1ഉം 2ഉം ശരിയാണ്

Dഇവയൊന്നുമല്ല

Answer:

C. 1ഉം 2ഉം ശരിയാണ്

Read Explanation:

രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും ന്യൂനതമ ഉപരി പരിബന്ധം ഉണ്ടാകും ഉച്ചതമ നീചപരിബന്ധം ഉണ്ടാകും


Related Questions:

an=n(1+(1)n),nNa_n=n(1+(-1)^n), n∈ N എന്ന ശ്രേണിയുടെ നിമ്‌നസീമ ?

A=(n+1n:nN)A={(\frac{n+1}{n} : n ∈ N)} ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും കണ്ടു പിടിക്കുക.

S={1-2/n : n ∈ N} എന്ന ഗണത്തിന്ടെ സംവൃതി ഏത് ?
അനുക്രമം 1-2+3-4...
<1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്