ഉരുക്കി വേർതിരിക്കൽ (Liquation) എന്ന പ്രക്രിയ ഏത് ലോഹങ്ങളുടെ ശുദ്ധീകരണത്തിനാണ് അനുയോജ്യം?Aസിങ്ക്, കാഡ്മിയംBടിൻ, ലെഡ്Cസോഡിയം, പൊട്ടാസ്യംDകോപ്പർ, ഇരുമ്പ്Answer: B. ടിൻ, ലെഡ് Read Explanation: കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ, ലെഡ് എന്നീ ലോഹങ്ങളിൽ അപദ്രവ്യമായി ഉയർന്ന ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഇത്തരം ലോഹങ്ങൾ ഫർണസിന്റെ ചരിഞ്ഞ പ്രതലത്തിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധലോഹം അപദ്രവ്യങ്ങളിൽ നിന്ന് വേർതിരിഞ്ഞ് ഉരുകി താഴേക്ക് വരുന്നുഈ പ്രക്രിയയാണ് ഉരുക്കി വേർതിരിക്കൽ. Read more in App