App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?

Aഅസീസ് സൻകാർ

Bതോമസ് ലിൻഡാൽ

Cആംഗസ്സ് ഡീറ്റൻ

Dവില്യം സി കാംബെൽ

Answer:

C. ആംഗസ്സ് ഡീറ്റൻ


Related Questions:

മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 ലെ അഡോൾഫ് എസ്തർ ഫൗണ്ടേഷൻ ചിത്രകലാ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?