App Logo

No.1 PSC Learning App

1M+ Downloads
ഫോസിൽ മുദ്രണങ്ങളിൽ അവസാദങ്ങളും ധാതുക്കളും അടിഞ്ഞ് കൂടി ദൃഡീകരിക്കപ്പെട്ടാൽ രൂപപ്പെടുന്നതാണ് ?

Aഫോസിൽ പ്രതിമ

Bഫോസിൽ മുദ്രണം

Cഫോസിൽ ചിത്രം

Dഇതൊന്നുമല്ല

Answer:

A. ഫോസിൽ പ്രതിമ


Related Questions:

യുറേനിയം 235 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
നിക്കോളാസ് സ്റ്റെനോ ' സൂപ്പർ പൊസിഷൻ തത്വം ' ആവിഷ്ക്കരിച്ച കാലഘട്ടം ?
ജീവികളുടെ പ്രവർത്തനങ്ങൾ അവസാദങ്ങളിൽ അടയാളങ്ങളായി കാണപ്പെടുന്നവയാണ് ?
ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ചരിത്ര ഭൂവൈജ്ഞാനികത്തിന്റെ ശാഖയാണ് ?
അവസാദ ശിലകളിലെ പാളികൾ അറിയപ്പെടുന്ന പേരെന്താണ് ?