App Logo

No.1 PSC Learning App

1M+ Downloads
ഫോസിൽ രൂപീകൃതമാകുന്ന പ്രക്രിയയാണ് ?

Aകോണിയ അനനുരൂപത

Bസമാന്തര അനനുരൂപത

Cവിഭിന്നശില അനനുരൂപത

Dഫോസ്സിലൈസേഷൻ

Answer:

D. ഫോസ്സിലൈസേഷൻ


Related Questions:

കാർബൺ 14 ന്റെ അർദ്ധായുസ്സ് എത്രയാണ് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ചരിത്ര ഭൂവൈജ്ഞാനികത്തിന്റെ ശാഖയാണ് ?
ആദ്യമായി നിക്ഷേപിക്കപ്പെടുമ്പോൾ അവസാദങ്ങൾ തിരശ്ചിനമായോ പരന്ന പ്രതല സമാന്തരമായോ നിക്ഷേപിക്കപ്പെടുന്നു , ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ജീവികൾ പൂർണ്ണമായോ ഭാഗികമായോ ആവാസദങ്ങളിൽ പതിഞ്ഞ് കാണപ്പെടുന്നതാണ് ?