App Logo

No.1 PSC Learning App

1M+ Downloads
മുസ്ലിംലീഗിൻ്റെ സ്ഥാപക നേതാക്കൾ :

Aആഗാഖാൻ

Bസലീമുള്ള ഖാൻ

Cമുഹമ്മദലി ജിന്ന

Dആഗാഖാൻ & സലീമുള്ള ഖാൻ

Answer:

D. ആഗാഖാൻ & സലീമുള്ള ഖാൻ


Related Questions:

അലിഗഡ് മുസ്ലിം സർവകലാശാലയായി മാറിയ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് ?
' ലോകമാന്യ ' എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാവ് ?
' വേദങ്ങളിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?
' ബ്രഹ്മസമാജം ' സ്ഥാപിച്ചത് :
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?