Challenger App

No.1 PSC Learning App

1M+ Downloads
1996 ഏപ്രിൽ ഒന്നാം തീയതി മുതൽ കേരള സർക്കാർ ചാരായം നിരോധിച്ചു. അബ്കാരി നിയമം 8 (1) & (2) വകുപ്പ് പ്രകാരം ചാരായം കൈവശം വെച്ചാലോ, കച്ചവടം നടത്തുകയോ, കടത്തുകയോ ചെയ്താൽ എന്താണ് ശിക്ഷ 7

Aഒരു ലക്ഷം രൂപ പിഴയും പത്തു വർഷം തടവ്

Bഒരു ലക്ഷം രൂപ പിഴയും പതിനഞ്ചു വർഷം തടവ്

Cഒരു ലക്ഷത്തിൽ കുറയാതെ പിഴയും പത്തു വർഷം വരെ തടവും

Dഒരു ലക്ഷം വരെ പിഴയും രണ്ടു വർഷം വരെ തടവും

Answer:

C. ഒരു ലക്ഷത്തിൽ കുറയാതെ പിഴയും പത്തു വർഷം വരെ തടവും

Read Explanation:

• കേരളത്തിൽ മദ്യത്തിന്റെ ഉത്പാദനം, വിൽപന, കൈവശം വെക്കൽ എന്നിവ നിയന്ത്രിക്കുന്ന നിയമമാണ് അബ്കാരി നിയമം. 1996 ഏപ്രിൽ 1 മുതൽ കേരള സർക്കാർ ചാരായം നിരോധിച്ചു. ഇത് അബ്കാരി നിയമത്തിലെ 8 (1) & (2) വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാനടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

പരമാവധി 12 മണിക്കൂർ പ്രവർത്തന സമയമുള്ള ടോഡി ഷോപ്പുകളും FL-1 ഷോപ്പുകളും പ്രവർത്തിക്കുന്ന സമയപരിധി യഥാക്രമം ?
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
ENA-യുടെ പൂർണ്ണ നാമം

കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

  1. മഹാത്മാഗാന്ധി ജയന്തി ദിനം
  2. ശ്രീ നാരായണഗുരു ജയന്തി ദിനം
  3. ശ്രീ നാരായണഗുരു സമാധി ദിനം
  4. മഹാത്മാഗാന്ധി ചരമ ദിനം