Challenger App

No.1 PSC Learning App

1M+ Downloads
ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ?

Aഇൽത്തുമിഷ്

Bആരംശ

Cകുതുബ്ദ്ധീൻ ഐബക്ക്

Dഹസ്സൻ നിസാമി

Answer:

A. ഇൽത്തുമിഷ്

Read Explanation:

ഇൽത്തുമിഷ്: ലഫ്നന്റ് ഓഫ് ഖലീഫ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ സുൽത്താൻ 'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ 'ഭഗവദ് ദാസൻമാരുടെ സഹായി' എന്നറിയിപ്പെട്ട സുൽത്താൻ ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത്


Related Questions:

മരംവെട്ടുകാരൻ, അടിമ, സൈനികൻ,മന്ത്രി,രാജാവ് ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ?
Who among the Delhi Sultans was known as Lakh Baksh ?
ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ?
മുഹമ്മദ് ഗോറി അന്തരിച്ച വർഷം?
ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ ?