App Logo

No.1 PSC Learning App

1M+ Downloads
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?

A150

B60

C70

D50

Answer:

C. 70

Read Explanation:

A യില് നിന്നുള്ള അകലം= 40 + 20 + 10 = 70km 


Related Questions:

മോഹൻ കിഴക്കോട്ട് കുറെ ദൂരം നടന്നശേഷം ഇടത്തോട്ടും വീണ്ടും ഇടത്തോട്ടും പിന്നീട് വലത്തോട്ടുംതിരിഞ്ഞു നടക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നീങ്ങുന്നത്?
ഒരാൾ ആദ്യം 20 m തെക്കോട്ട് നടന്നു. അതിനുശേഷം 25 m വലത്തോട്ട് നടന്നു. പിന്നീട് 25 m ഇടത്തോട്ടും, വീണ്ടും ഇടത്തോട്ട് 25 m ഉം നടന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലവും അവസാനിച്ച സ്ഥലവും തമ്മിലുള്ള അകലം എത്ര
ദീപക് 5 കിലോമീറ്റർ ദൂരം നടന്നതിന് ശേഷം വലത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ ദൂരം സഞ്ചരിച്ചു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 12 കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചു. അവസാനം, അദ്ദേഹം വടക്കോട്ട് അഭിമുഖമായിട്ടാണ് ഉള്ളതെങ്കിൽ, ഏത് ദിശയിലാണ് അദ്ദേഹം യാത്ര ആരംഭിച്ചത്?
ഒരു മനുഷ്യൻ 2 കിലോമീറ്റർ വടക്കോട്ട് നടക്കുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 7 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഒടുവിൽ വലത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. അവൻ ആരംഭ പോയിൻ്റിൽ നിന്ന് എത്ര അകലെയാണ്?
P started from a point facing north and then turned right and ran for 24 m east, turned left and walked for 26 m. He then turned left and first ran for 24 m and then walked for 6 m and then turned right and walked for 6 m, turned right again, and ran for 30 m. How much distance did he cover walking, and in which direction is he facing now? (All turns are 90 degree turns only)