App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാവികസേനയുടെ ശേഷി കൂട്ടാൻ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നത് ഏത് രാജ്യത്തുനിന്നാണ്

Aഅമേരിക്ക

Bഫ്രാൻസ്

Cറഷ്യ

Dബ്രസീൽ

Answer:

B. ഫ്രാൻസ്

Read Explanation:

  • ഇന്ത്യൻ നാവികസേനയുടെ ചീഫ് അഡ്മിറൽ -ദിനേശ് ത്രിപാഠി

  • ഇന്ത്യയുടെ രണ്ടാമത്തെ നുക്ലീയർ ബാലിസ്റ്റിക് സബ്മറൈൻ -അരിഖാത് (Arighaat)


Related Questions:

Which state / UT has recently formed an Oxygen audit committee?

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

ഗോവയുടെ പുതിയ മുഖ്യമന്ത്രി ?

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?