Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (CRPF) ഡയറക്റ്റർ ജനറലായി നിയമിതനായത് ?

Aഅനീഷ് ദയാൽ സിങ്

Bവിതുൽ കുമാർ

Cദൽജിത് സിങ് ചൗധരി

Dഗ്യാനേന്ദ്ര പ്രതാപ് സിങ്

Answer:

D. ഗ്യാനേന്ദ്ര പ്രതാപ് സിങ്

Read Explanation:

•ആസാം പോലീസ് ഡയറക്റ്റർ ജനറൽ ആയിരുന്നു ഗ്യാനേന്ദ്ര പ്രതാപ് സിങ് • നിലവിൽ കാലാവധി അവസാനിച്ച ഡയറക്റ്റർ ജനറൽ - അനീഷ് ദയാൽ സിങ്


Related Questions:

ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം സംഭവിച്ച മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവർത്തനം അറിയപ്പെടുന്നത് ?
Dhanush Artillery Gun is an upgraded version of which among the following :
2021 ഒക്ടോബറിൽ നാവികസേനയുടെ ഭാഗമായ റഷ്യൻ നിർമ്മിത തൽവാർ ക്ലാസ് യുദ്ധക്കപ്പൽ ഏതാണ് ?