Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടം എടുത്തിരിക്കുന്നത് ?

Aബ്രിട്ടൺ

Bകാനഡ

Cഅമേരിക്ക

Dറഷ്യ

Answer:

A. ബ്രിട്ടൺ

Read Explanation:

റിട്ടുകൾ

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം കടം എടുത്തിരിക്കുന്നത് - ബ്രിട്ടൺ
  • ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
    1. ഹേബിയസ് കോർപ്പസ് (Habeas Corpus)
    2. മാൻഡമസ് (Mandamus)
    3. ക്വോ വാറന്റോ (Quo-Warranto)
    4. സെർഷ്യോററി (Certiorari)
    5. പ്രൊഹിബിഷൻ (Prohibition)

Related Questions:

2019 -ലെ ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?
സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ?
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?
National Mission for Justice delivery and legal reforms in India was set up in the year _____