App Logo

No.1 PSC Learning App

1M+ Downloads
വാക്സിൻ എന്ന വാക്കുത്ഭവിച്ച ' VACCA ' എന്ന വാക്ക് ഏതു ഭാഷയിൽ നിന്നുള്ളതാണ് ?

Aഫ്രഞ്ച്

Bലാറ്റിൻ

Cഗ്രീക്ക്

Dഹീബ്രു

Answer:

B. ലാറ്റിൻ


Related Questions:

' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?
രക്തം ദാനം ചെയ്യാൻ കഴിയുന്ന പ്രായ പരിധി എത്ര ?

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

1.ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

2.ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

3.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?
Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?