App Logo

No.1 PSC Learning App

1M+ Downloads
ഡക്കാൻ എന്ന പേരുണ്ടായത് ഏതു വാക്കിൽ നിന്നാണ്

Aദക്ഷിൺ

Bഡാകാർ

Cദക്ഷിണാജ്യ

Dദക്ഷാ

Answer:

A. ദക്ഷിൺ

Read Explanation:

ഡക്കാൻ പീഠഭൂമി 

  • തെക്ക് എന്നർത്ഥമുള്ള 'ദക്ഷിൺ' എന്ന സംസ്കൃത പദത്തിൽനിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്.

  • ത്രികോണാകൃതി

  • ഇന്ത്യയിലെ ഏറ്റവും പഴയ പീഠഭൂമി

  • ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി

  • ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ലാവ ഒഴുകിപ്പരന്നുണ്ടായ ബസാൾട്ട്, ഗ്രാനൈറ്റ്, നയിസ് തുടങ്ങിയ പരൽരൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്.

  • പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും വടക്കു സത്പുര മൈക്കൽ മലനിരകളും, മഹാദിയോ കുന്നുകളും ഡക്കാൻ പീഠഭൂമിക്ക് അതിരിടുന്നു .

  • മഹാരാഷ്ട്ര, കർണാടക, തെലുഗാന, ആന്ധ്രാപ്രദേശ്, കേരള, തമിഴ്നാട്


Related Questions:

What is the other name of Sahyadris?
The Western Ghats are spreaded over _______ number of states in India?
കർബി അങ്ലോങ് പീഠഭൂമി സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
The north-east boundary of peninsular plateau is?
Which of the following plateaus is characterized by its westward extension merging into the sandy desert of Rajasthan?