ചോള രാജാക്കന്മാർ ആരിൽ നിന്നാണ് അധികാരം പിടിച്ചെടുത്തത്?Aപാണ്ഡ്യന്മാർBപല്ലവന്മാർCചേരന്മാർDഇവരാരുമല്ലAnswer: B. പല്ലവന്മാർ Read Explanation: പല്ലവന്മാരെ തോല്പിച്ചാണ് ചോള രാജാക്കന്മാർ ദക്ഷിണേന്ത്യയിലെ അധികാരം കരസ്ഥമാക്കിയത്.Read more in App