Challenger App

No.1 PSC Learning App

1M+ Downloads
FROST BITE സംഭവിക്കുന്നത് താഴെ പറയുന്ന ഒരു കാരണം കൊണ്ടാണ്?

Aഇഴ ജന്തുക്കളുടെ കടി നിമിത്തം

Bതീ പൊള്ളൽ ഏൽക്കുമ്പോൾ

Cഉയരത്തിൽ നിന്നുള്ള വീഴ്ച മൂലം

Dശക്തമായ തണുപ്പ് മൂലം

Answer:

D. ശക്തമായ തണുപ്പ് മൂലം

Read Explanation:

വളരെ താഴ്ന്ന താപനിലക്കു വിധേയമാക്കുമ്പോൾ ചർമവും അന്തർലീന കലകളും മരവിക്കുന്നതാണ് ഫ്രോസ്റ് ബൈറ്റ് പ്രാഥമികശുശ്രുഷ: തണുപ്പിൽ നിന്ന് അഭയം നൽകുക ചൂടുള്ള സ്ഥലത്തേക്ക് മാറ്റുക ഇറുകിയ വസ്ത്രങ്ങളും നനഞ്ഞ വസ്ത്രങ്ങളും നീക്കം ചെയ്യുക


Related Questions:

ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?
' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?
പ്രഥമ ശുശ്രുഷയുടെ ലക്ഷ്യം എന്താണ് ?
രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷതമായി പെട്ടന്ന് നിലക്കുന്നതിനെ എന്താണ് പറയുന്നത് ?