App Logo

No.1 PSC Learning App

1M+ Downloads
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?

Aകൊൽക്കത്തെ കലാപം

Bകൊച്ചി റിഫൈനറി തീ അപകടം

Cഭോപ്പാൽ ദുരന്തം

Dബോംബൈ വിക്ടോറിയ തുറമുഖത്തെ തീ അപകടം

Answer:

D. ബോംബൈ വിക്ടോറിയ തുറമുഖത്തെ തീ അപകടം


Related Questions:

പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
കയ്യിൽ എത്ര മെറ്റാകാർപസ് അസ്ഥികളുണ്ട്?
ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?
അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലാകുമ്പോൾ പ്രയോഗിക്കുന്ന പ്രഥമ ശുശ്രൂഷ ഏത് ?