Challenger App

No.1 PSC Learning App

1M+ Downloads
വെള്ളത്തിൽ വീണ് മുങ്ങിയ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നൽകുമ്പോൾ ചെയ്യാൻ പാടില്ലാത്തതെന്ത്?

Aരോഗിയോട് എഴുന്നേറ്റിരിക്കാൻ ആവശ്യപ്പെടുക

Bകൈവിരൽ കൊണ്ട് വായ്, മൂക്ക് ഇവയിലെ ചെളി നീക്കം ചെയ്യുക

Cകമിഴ്ത്തിക്കിടത്തി ഉദരഭാഗത്തിനു മുകളിലായി അമർത്തുക

Dകൃത്രിമ ശ്വാസോച്ഛ്വാസം നൽകുക

Answer:

A. രോഗിയോട് എഴുന്നേറ്റിരിക്കാൻ ആവശ്യപ്പെടുക


Related Questions:

AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ൻറെ ശരിയായ പൂർണ്ണ രൂപം ഏത് ?
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലാകുമ്പോൾ പ്രയോഗിക്കുന്ന പ്രഥമ ശുശ്രൂഷ ഏത് ?
പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?