Challenger App

No.1 PSC Learning App

1M+ Downloads
ECG – യുടെ പൂർണ്ണരൂപം :

Aഇലക്ട്രോ കാർഡിയോ ഗ്രാം

Bഎൻസെഫലൊ കാർട്ട് ഗ്രാഫ്

Cഇലക്ട്രോ കാർട്ട് ജനറേറ്റർ

Dഎകൊ കാർഡിയോ ഗ്രാം

Answer:

A. ഇലക്ട്രോ കാർഡിയോ ഗ്രാം

Read Explanation:

  • ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന electric സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി. അഥവാ ഇലക്ട്രോ കാർഡിയൊഗ്രാഫ്.
  • ഇ.സി.ജി പരിശോധന ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു.
  • പരിശോധനാ ഫലങ്ങൾ ഹൃദയാഘാതവും ക്രമരഹിതമായ ഹൃദയമിടിപ്പും നിർണ്ണയിക്കാൻ സഹായിക്കും.

Note:

  • ഹൃദയ പേശികളുടെ പ്രവർത്തനത്തിന്റെ ഒരു രേഖയാണ് കാർഡിയോഗ്രാം (Cardiogram).
  • കാർഡിയോഗ്രാം ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് കാർഡിയോഗ്രാഫ് (Cardiograph).

Related Questions:

Advanced Space borne Thermal Emission and Reflection Radiometer (ASTER) is a high resolution remote sensing instrument associated with which of the following satellite:
ഡിജിഡോഗ് (Digidog) എന്ന റോബോട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യം ആണ് ?
40 kV ത്വരിതപ്പെടുത്തുന്ന സാധ്യതയുള്ള ഒരു എക്സ്-റേ മെഷീനിൽ നിന്നുള്ള വികിരണത്തിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം കണ്ടെത്തുക. [പ്രവർത്തന - പ്രവർത്തനം ത്വരിതപ്പെടുത്തുന്ന സാധ്യതയേക്കാൾ വളരെ കുറവാണെന്ന് കരുതുക.)
ഗുണ നിലവാരം നിലനിർത്തി സവാള കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനം കണ്ടെത്തിയ സ്ഥാപനം ഏത് ?
What was the name of the lander used in Chandrayan-3 ?