താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
Aക്രിട്ടിക്കൽ പെഡഗോജി - പൗലോഫ്രയർ
Bഡാൾട്ടൺ പ്ലാൻ - ഹെലൻ പാർക്ഹസ്റ്റ്
Cഹ്യൂറിസ്റ്റിക് രീതി - പ്രൊഫ. ആഡം സ്മിത്ത്
Dപ്രോജക്റ്റ് രീതി - ജോൺ ഡ്യൂയി
Aക്രിട്ടിക്കൽ പെഡഗോജി - പൗലോഫ്രയർ
Bഡാൾട്ടൺ പ്ലാൻ - ഹെലൻ പാർക്ഹസ്റ്റ്
Cഹ്യൂറിസ്റ്റിക് രീതി - പ്രൊഫ. ആഡം സ്മിത്ത്
Dപ്രോജക്റ്റ് രീതി - ജോൺ ഡ്യൂയി
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ?
i) ഊർജ സ്രോതസ്സിന്റെ വികിരണം
ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം
iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും
iv) വ്യാഖ്യാനവും വിശകലനവും