Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?

Aനിക്കോളസ് കുഗ്നട്ട്

Bനിക്കോളസ് എ ഓട്ടോ

Cഇറ്റീം ലിനോയർ

Dജംഷഡ്ജി ടാറ്റ

Answer:

B. നിക്കോളസ് എ ഓട്ടോ


Related Questions:

താഴെ പറയുന്ന ഏത് സ്പീഡിനാണ് നല്ല മൈലേജ് ലഭിക്കുക ?
ആൾട്ടർനേറ്ററിൽ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങൾ ഉപയോഗിക്കുന്നു?
2-ട്രോക്ക് എഞ്ചിനിൽ ഒരു പ്രാവശ്യം പവ്വർ ഉൽപ്പാദിപ്പിക്കാൻ ഫ്‌ളൈവീൽ എത്ര പ്രാവശ്യം കറങ്ങണം ?
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
ഡീസലിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നത് :