App Logo

No.1 PSC Learning App

1M+ Downloads
f(x) = x² , x∈ℝഎന്ന ഏകദത്തിന്ടെ നിമ്‌ന വില കണ്ടുപിടിക്കുക.

A1

B0

C

D-1

Answer:

B. 0

Read Explanation:

f(x) = x² , x∈ℝ x∈ℝ ആയതിനാൽ ഉന്നത വില ഇല്ല നിമ്ന വില = 0


Related Questions:

f(x)= x³-6x²+9x+15 എന്ന ഏകദത്തിന്ടെ പ്രാദേശിക ഉന്നത വില ബിന്ദു ഏത്?
f(x) = 3x⁴ + 4x³ -12x² + 12 എന്ന ഏകദത്തിന്ടെ പ്രാദേശിക നിമ്‌ന വില ബിന്ദു ഏത്?
y=3x⁴-4x എന്ന വക്രത്തിൽ x=4 ലെ തൊടുവരയുടെ ചരിവ്?
y=x³logx ; d²y/dx²=

lim (x -> 1) (3x+2) എത്ര?