Challenger App

No.1 PSC Learning App

1M+ Downloads
ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?

Aസിങ്ക്

Bലെഡ്

Cഗാലിയം

Dതാലിയം

Answer:

B. ലെഡ്

Read Explanation:

ലെഡ്

  • അറ്റോമിക നമ്പർ - 82 
  • എക്സ്റേ കടത്തി വിടാത്ത ലോഹം 
  • ലെഡിന്റെ അയിര് - ഗലീന 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
  • വാഹനത്തിന്റെ പുക വഴി പുറം തള്ളപ്പെടുന്ന ലോഹം 
  • പെയിന്റിൽ അടങ്ങിയിരിക്കുന്ന മനുഷ്യന് ഹാനികരമായ ലോഹം 
  • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം 
  • വിദ്യുത്ചാലകത ഏറ്റവും കുറഞ്ഞ ലോഹം 
  • ലെഡ് മൂലം ഉണ്ടാകുന്ന രോഗം - പ്ലംബിസം 
  • ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം - വൃക്ക 
  • ലെഡ് ലയിക്കുന്ന ആസിഡുകൾ - നൈട്രിക് ആസിഡ് ,അസറ്റിക് ആസിഡ് 

Related Questions:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?
ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ, അലൂമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?
In the case of pure metallic conductors the resistance is :
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?