App Logo

No.1 PSC Learning App

1M+ Downloads
ഗലീന താഴെ പറയുന്നവയിൽ ഏത് ലോഹമായി ബന്ധപ്പെട്ടിരിക്കുന്നു

Aഇരുമ്പ്

Bഅലൂമിനിയം

Cകോപ്പർ

Dലെഡ്

Answer:

D. ലെഡ്

Read Explanation:

ലെഡ് ലോഹത്തിന്റെ അയിര്

1.ഗലീന

2.ലിതാർജ്

3.സെറുസൈറ്റ്

4.ആൻഗ്ലസൈറ്റ്


Related Questions:

ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം

 

നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
ലീച്ചിങ് പ്രക്രിയയിൽ ബോക്സൈറ്റ് ലയിപ്പിക്കുന്ന ലായനി ഏത് ?
Brass gets discoloured in air because of the presence of which of the following gases in air ?