Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും അശുദ്ധമായ ഇരുമ്പ് ഏത് ?

Aറോട്ട് ഇരുമ്പ്

Bപിഗ് അയോൺ

Cആന്ത്രസൈറ്റ്

Dഇവയൊന്നുമല്ല

Answer:

B. പിഗ് അയോൺ

Read Explanation:

  • ഏറ്റവും അശുദ്ധമായ ഇരുമ്പ് - പിഗ് അയോൺ


Related Questions:

മീനമാതാ എന്ന രോഗത്തിന് കാരണമാകുന്ന ലോഹം ഏതാണ് ?
സിനബാർ ആയിരന്റെ രാസനാമം .
താഴെതന്നിരിക്കുന്ന അയിരുകളിൽ ഒരു സൾഫൈഡ് അയിരിന് ഉദാഹരണമാണ്:
ബ്ലാസ്റ്റ് ഫർണസിൽ വെച്ച് ഇരുമ്പ് നിർമ്മിക്കുമ്പോൾ, ചുണ്ണാമ്പ് കല്ല് വിഘടിച്ച് കാൽസ്യം ഓക്സൈഡ് ആകുന്നു. ഇത് എന്തുമായി പ്രവർത്തിക്കുന്നു?
വെള്ളിയുടെ രാസപ്രതീകം ?