App Logo

No.1 PSC Learning App

1M+ Downloads
G.B.S.K. യുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഒരെണ്ണം ?

Aറോൾ പ്ലേ

Bപരിഹാരബോധന കേന്ദ്രങ്ങൾ

Cകൂട്ടപ്പാട്ട്

Dകായിക വിദ്യാഭ്യാസം

Answer:

C. കൂട്ടപ്പാട്ട്


Related Questions:

പ്രശ്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?
ബിഹേവിയറിസം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠനരീതി ?
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?
കൂട്ടത്തിൽ പെടാത്തത് ഏത്?