Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Aഭൂമിയുടെ രൂപരേഖ

Bകാലാവസ്ഥാ വ്യവസ്ഥ

Cഅക്ഷാംശരേഖാംശ

Dഭൂമിയുടെ ഭൗതികാവസ്ഥ

Answer:

C. അക്ഷാംശരേഖാംശ

Read Explanation:

ഭൂപദരചന, ഗണിതം, കല എന്നിവയിലൊക്കെ സാമാന്യമായ ധാരണ ഒരു ഭൂമിശാസ്ത്രജ്ഞന് ഉണ്ടാകേണ്ടതുണ്ട്. ഭൂമിശാസ്ത്രം അക്ഷാംശരേഖാംശ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജ്യോതിശാസ്ത്രപരമായി സ്ഥാനങ്ങളെ നിർണയിക്കുന്നതിനും സഹായകമാണ്. ഭൂമിക്ക് ജിയോയ്ഡ് ആകൃതിയാണുള്ളതെങ്കിലും ഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടമാണ് ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണം.


Related Questions:

കാർട്ടോഗ്രാഫി എങ്ങനെ മാറി?
ജീവിതം നിലനിർത്താൻ, ..... ഉപയോഗിക്കുന്നു.
ചിട്ടയായ സമീപനം അവതരിപ്പിച്ചത് എപ്പോഴാണ്?
ഭൂമിശാസ്ത്രപഠനത്തിനുള്ള വ്യവസ്ഥാപിത സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?
കാർട്ടോഗ്രാഫിക്ക് ....ൽ മതിയായ വൈദഗ്ദ്ധ്യം ആവശ്യമാണ്.