Challenger App

No.1 PSC Learning App

1M+ Downloads
മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം :

Aഅവൻ

Bഞാൻ

Cതാങ്കൾ

Dഞങ്ങൾ

Answer:

C. താങ്കൾ

Read Explanation:

സർവ്വനാമം (Pronouns

  • നാമത്തിനു പകരം ഉപയോഗിക്കുന്ന ശബ്ദങ്ങളെയാണ് സർവ്വനാമം എന്നു പറയു ന്നത്. സംഭാഷണത്തിലും എഴുത്തിലും മറ്റും ഒരു നാമം ആവർത്തിച്ച് വരുന്നത് ഭംഗിയല്ലാത്തതു കൊണ്ട് അതിനു പകരം സർവ്വ നാമങ്ങൾ ഉപയോഗിക്കുന്നു

  • ദ്രവ്യം, ഗുണം, ക്രിയ എന്നിവയ്‌ക്കെല്ലാം പ്രയോഗിക്കു ന്നതുകൊണ്ട് സർവ്വത്തിൻ്റെയും നാമമാകയാ ലാണ് സർവ്വനാമം എന്ന് വിളിക്കുന്നത്.

സർവ്വ നാമങ്ങൾ 3 വിധത്തിൽ ഉണ്ട്

  • ഉത്തമ പുരുഷ സർവ്വനാമം

  • മധ്യമ പുരുഷ സർവനാമം

  • പ്രഥമ പുരുഷ സർവ്വ നാമം

  • മധ്യമ പുരുഷ സർവ്വനാമം (1Ind Person):- ആരോടാണോ സംസാരിക്കു ന്നത് അയാളെ നീ, നിങ്ങൾ, നിന്റെ, നിങ്ങളുടെ, നിനക്ക്, നിൻ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് പറയുന്നതിനെ മദ്ധ്യമപുരുഷ സർവ്വനാമങ്ങൾ എന്ന് പറയുന്നു


Related Questions:

ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?
രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ
ചോദ്യത്തിന് ഉപയോഗിക്കുന്ന ചിഹ്നം :