App Logo

No.1 PSC Learning App

1M+ Downloads
'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :

Aജനനം മുതൽ

Bആജന്മം

Cജനനത്തോടെ

Dജനനാൽ

Answer:

B. ആജന്മം

Read Explanation:

  • കാപട്യമില്ലാതെ - അകൈതവം
  • വലിയ ശരീരം ഉള്ളവൻ - അതികായൻ
  • ലംഘിക്കാൻ പറ്റാത്തത് - അലംഘനീയം
  • സ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധം
  • ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ

Related Questions:

സമൂഹത്തെ സംബന്ധിച്ചത് :
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?