Challenger App

No.1 PSC Learning App

1M+ Downloads
"പറയുവാനുള്ള ആഗ്രഹം " ഒറ്റപ്പദം ഏത്?

Aവിവക്ഷു

Bവിവക്ഷ

Cവിവക്ഷിതം

Dവിവത്സ

Answer:

B. വിവക്ഷ


Related Questions:

ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
സർവ്വം ആത്മാവായി കരുതുന്നവൻ.
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?
ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ