Challenger App

No.1 PSC Learning App

1M+ Downloads
"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

Aകർമ്മനിരതൻ

Bകാഴ്ചവസ്തു

Cകാർമികം

Dസൽസ്വഭാവി

Answer:

A. കർമ്മനിരതൻ

Read Explanation:

ഒറ്റപ്പദം 

  • നയം അറിയുന്നവൻ -നയജ്ഞൻ 
  • ജീവനിൽ കൊതിയുള്ളവൻ -പ്രിയാസു 
  • ദുരന്തങ്ങളെ നശിപ്പിക്കുന്നവൻ -ദുരന്തഘ്നൻ 
  • ഇഹലോകത്തെ സംബന്ധിച്ചത് -ഐഹികം 
  • പുരാണത്തെ സംബന്ധിച്ചത് -പൗരാണികം 
  • ദേശത്തെ സംബന്ധിച്ചത് -ദേശീയം 

Related Questions:

ഒറ്റപ്പദമാക്കുക - "മാമൂലുകളെ മുറുകെ പിടിക്കുന്നവൻ "
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
" എല്ലാം സഹിക്കുന്നവൾ "
ഒറ്റപ്പദമാക്കുക : "ഋഷിയെ സംബന്ധിച്ചത് ?
"പുത്രന്റെ പുത്രൻ" ഒറ്റപ്പദം എന്ത്?