Challenger App

No.1 PSC Learning App

1M+ Downloads
"പുത്രന്റെ പുത്രൻ" ഒറ്റപ്പദം എന്ത്?

Aപൗത്രി

Bപൗത്രൻ

Cമകൻ

Dഭാഗിനേയി

Answer:

B. പൗത്രൻ

Read Explanation:

'പുത്രന്റെ പുത്രി' -പൗത്രി


Related Questions:

ഒറ്റപ്പദം കണ്ടെത്തുക - ചിന്തയിൽ മുഴുകിയവൻ
'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്
'പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?