App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക

തൊട്ടുകൂടായ്‌മ നിർത്തലാക്കൽ വകുപ്പ് 21
ജീവന്റെയും വ്യക്തി സ്വാതന്ത്യ്രത്തിന്റെയും സംരക്ഷണം വകുപ്പ് 32
വിദ്യാഭ്യാസത്തിനുള്ള അവകാശം വകുപ്പ് 21 A
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും വകുപ്പ് 17

AA-4, B-1, C-3, D-2

BA-4, B-1, C-2, D-3

CA-3, B-4, C-1, D-2

DA-3, B-1, C-4, D-2

Answer:

A. A-4, B-1, C-3, D-2

Read Explanation:

ഇന്ത്യൻ ഭരണഘടനയിലെ മൗലികഅവകാശങ്ങൾ

  1. സമത്വത്തിനുള്ള അവകാശം ( Article 14 - Article 18)

  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (Article 19 - 21A & 22)

  3. ചൂഷണത്തിനെതിരെയുള്ള അവകാശം (A 23, A 24)

  4. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (Article 25 – Article 28)

  5. സാംസ്കാരികവും വിദ്യാഭ്യാസപരമായ അവകാശം (Article 29,Article 30)

  6. ഭരണഘടന പരമായ പരിഹാരത്തിനുള്ള അവകാശം (Article 32)


Related Questions:

Which one of the following is not a fundamental right in the Constitution?

ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?

(i) പൊതുക്രമം 

(ii) ധാർമ്മികത 

(iii) ആരോഗ്യം 

പൊതു തൊഴിൽ അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗത്തിൽ ഉള്ള നിയമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതം, വർഗ്ഗം, ജാതി, ലിംഗം,വംശം തുടങ്ങിയവ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ല എന്നത് ഏത് ആർട്ടിക്കിൾ നിർവചനമാണ് ?
താഴെകൊടുത്തിട്ടുള്ളവയിൽ മൌലികാവകാശമല്ലാത്തത് ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് 19ൽ പെടാത്ത പ്രസ്താവന ഏത്?