Challenger App

No.1 PSC Learning App

1M+ Downloads
അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ___________ എന്ന് പറയുന്നു.

Aഅന്തിമ സാധനങ്ങൾ

Bഅസംസ്‌കൃത സാധനങ്ങൾ

Cഉപഭോക്ത സാധനങ്ങൾ

Dഇടനില സാധനങ്ങൾ

Answer:

D. ഇടനില സാധനങ്ങൾ

Read Explanation:

അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ഇടനില സാധനങ്ങൾ /ഇടനില വസ്തുക്കൾ എന്ന് പറയുന്നു.


Related Questions:

ആഭ്യന്തര ഉൽപ്പന്നത്തോടൊപ്പം ഇന്ത്യക്കാരും ഇന്ത്യൻ സ്ഥാപനങ്ങളും വിദേശങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കൂട്ടുകയും അതിൽ നിന്നും വിദേശികളുംവിദേശ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും നേടുന്ന വരുമാനം കുറക്കുകയും ചെയ്യുന്നതാണ്___________?
ഒരു സാമ്പത്തിക വർഷത്തിൽ പ്രാഥമിക ,ദ്വിതീയ,ത്രിതീയ മേഖലകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം പണമൂല്യത്തെ അടിസ്ഥാനമാക്കി വരുമാനം കണക്കാക്കുന്ന രീതിയാണ് _______?
സംഘടിത ,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് 2020 ൽ രൂപീകരിച്ച നിയമം ?
രാജ്യത്തിന്റെ കയറ്റുമതി മൂല്യവും ഇറക്കുമതി മൂല്യവും തമ്മിലുള്ള വ്യത്യാസമാണ്_______ എന്നറിയപ്പെടുന്നത്
ഇന്ത്യയിൽ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് ________ ആയി കണക്കാക്കപ്പെടുന്നത്.